www.treasury.kerala.gov.in/wams എന്ന അഡ്രസ് ഉപയോഗിച്ച് വാംസ് സെറ്റിൽ പ്രവേശിക്കാം.



ഒരു സ്ഥാപനത്തിന് വാംസിൽ 2 തരത്തിലുള്ള ലോഗിനാണ് നൽകിയിട്ടുള്ളത് ,others ,others admin എന്നിവയാണ് ആ ലോഗിനുകൾ.

1. ആദ്യമായി തന്നിരിക്കുന്ന യൂസർ നെയിം , others പാസ്സ്‌വേർഡ് ,റോൾ others എന്നു സെലക്ട് ചെയ്ത് ലോഗിൻ ചെയ്യുക.


ഹോം പേജിൽ നിങ്ങൾക്ക് പ്രോസിഡിങ്‌സ്ന്റെ സ്ഥിതിവിവരക്കണക്കുകളോടുകൂടിയ ഡാഷ്ബോർഡ് കാണാവുന്നതാണ്.




ആദ്യ പ്രവർത്തനമെന്ന നിലയിൽ പ്രൊഫൈൽ എൻട്രി പൂർത്തിയാക്കേണ്ടതുണ്ട്. 

Profile എന്ന മെനുവിൽ കയറി  Personal Details, Office Details, Present Details, Forward details  ഇവയിൽ എൻട്രി എന്ന ഓപ്ഷൻ എടുത്ത് ഡീറ്റെയിൽസ് ആഡ് ചെയ്ത് നൽകുക.

Profile > Personal Details 



Profile > Office Details





Profile > Present Details



Profile > Forward Details




തുടർന്ന് മാസ്റ്റർ എന്ന മെനു എടുത്ത് ,TSB അക്കൗണ്ട്സ് സെലക്ട് ചെയ്ത് എൻട്രി ഓപ്ഷനിൽ അക്കൗണ്ട് ടൈപ്പ് 21 സെലക്ട് ചെയ്ത് ട്രഷറി അക്കൗണ്ട് നമ്പർ ആഡ് ചെയ്തു നൽകുക . Active status yes കൊടുത്തു സേവ് ചെയ്യുക